Brothers Day Audience Response<br />നടന്‍ കലാഭവന്‍ ഷാജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് ബ്രദേഴ്‌സ് ഡേ. മിയ ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, പ്രായഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിങ്ങനെ നാല് നായികമാരും വിജയരാഘവന്‍, പ്രസന്ന, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, കൊച്ചു പ്രേമന്‍ തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.